Mohanlal
-
ശബരിമലയിൽ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തി മോഹൻലാൽ… ഒപ്പം ഭാര്യക്കും…
ശബരിമലയില്‍ നടന് മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തി മോഹന്‍ലാല്‍. ഉഷഃപൂജ വഴിപാടാണ് മോഹന്‍ലാല്‍ നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചു. മുഹമ്മദ് കുട്ടി, വിശാഖം…
Read More » -
ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹൻലാൽ…
മലയാള സിനിമാ ഇൻഡസ്ട്രിയെ പിടിച്ചു കുലുക്കിയ നിർമ്മാതാവ് സുരേഷ് കുമാറിന്റെ വെളിപ്പെടുത്തലുകളോടും തീരുമാനങ്ങളോടും പ്രതികരിച്ചുകൊണ്ട് ആന്റണി പെരുമ്പാവൂർ സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പിന് പിന്തുണയുമായി നടൻ മോഹൻലാൽ.ആന്റണി…
Read More » -
ഈ യുവ നടൻ വാങ്ങുന്ന പ്രതിഫലം കേട്ടാൽ ഞെട്ടും…മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പ്രതിഫലത്തിനെക്കാൾ ഇരട്ടി…
മലയാളത്തില്‍ കൂടുതല്‍ പ്രതിഫലം ആര്‍ക്കായിരിക്കും. സ്വാഭാവികമായും മോഹൻലാലും മമ്മൂട്ടിക്കുമായിരിക്കും. മലയാളത്തിലെ സീനിയര്‍ നടൻമാര് സിനിമയ്ക്കായി വാങ്ങിക്കുന്ന പ്രതിഫലം വൻ തുകയായിരിക്കുമെന്ന് വ്യക്തം. ഇവരുടെ രണ്ടുപേരുടെയും പ്രതിഫലം ചേര്‍ക്കുമ്പോഴുള്ളതിനേക്കാള്‍…
Read More »