മൂന്നാം എൻ.ഡി.എ. സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾക്കിടെ മന്ത്രിസ്ഥാനങ്ങൾക്കായി ഘടകകക്ഷികൾ വിലപേശൽ നടക്കുമ്പോഴും സുപ്രധാന വകുപ്പുകൾ ബിജെപി വിട്ടുനൽകിയേക്കില്ലെന്ന് സൂചന. പ്രതിരോധം, ധനം, ആഭ്യന്തരം, വിദേശകാര്യം, റെയിൽവേ, ഗതാഗതം…