മാവേലിക്കര: നഗരമധ്യത്തിന് സമീപം യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ക്വട്ടേഷന്‍ നല്കിയ വനിത സുഹൃത്ത് ഉള്‍പ്പടെ മൂന്ന് പേരെ റിമാന്റിലായി. ചെന്നിത്തല ഒരിപ്രം കാര്‍ത്തികയില്‍ രാജേഷ് ഭവന്തില്…