നടി ആര്യ അനില്‍ വിവാഹ വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയെന്ന ആരോപണവുമായി രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി രംഗത്ത് എത്തിയിരുന്നു. ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്നും വിവാഹ വാഗ്ദാനം…