M G University
-
നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ച് എം ജി സർവകലാശാല…
എം.ജി സർവകലാശാല ജൂണ്‍ 28 ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ഒന്നാം സെമസ്റ്റര്‍ എം.എ സിറിയക് രണ്ടാം സെമസ്റ്റര്‍ എംഎ, എംഎസ്സി, എംകോം, എം.എസ്.ഡബ്ല്യു,എംഎ ജെഎംസി, എംടിടിഎം,…
Read More »