LEOPARD
-
Latest News
ഭക്ഷണം കഴിക്കുന്നതിനിടെ പുലി കർഷകനുമായി കിണറ്റിലേക്ക്, കൂടുമായി എത്തിയ വനംവകുപ്പ് സംഘത്തെ തടഞ്ഞ് നാട്ടുകാർ, പുലിക്കും കർഷകനും ദാരുണാന്ത്യം
പാടത്ത് ജോലിക്കിടെ പുള്ളിപ്പുലിയുടെ ആക്രമണം. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കർഷകൻ കിണറ്റിൽ വീണു. പിന്നാലെ പുലിയും കിണറ്റിലേക്ക്. പുലിയുടെ ആക്രമണത്തിലും വീഴ്ചയിലുള്ള പരിക്കുമേറ്റ് കർഷകൻ കൊല്ലപ്പെട്ടു. വിവരമറിഞ്ഞ സംഭവ…
Read More »
