Latest News
-
വറുത്തരച്ച പാമ്പ് കറി വീഡിയോയുമായി ഫിറോസ് ചുട്ടിപ്പാറ..വിമര്‍ശനം…
പാമ്പിനെ കറിവെയ്ക്കുന്ന വിഡിയോ പങ്കുവച്ച പ്രമുഖ ഫുഡ് വ്ലോഗര്‍ ഫിറോസ് ചുട്ടിപ്പാറയ്ക്ക് സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം.മയില്‍, മുതല, ഒട്ടകം എന്നിങ്ങനെ നിരവധി പാചകപരീക്ഷണങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച്…
Read More » -
പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഞ്ചരിച്ച കാര്‍ അപകടത്തിൽ പെട്ടു….
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാസർകോട് പള്ളിക്കരയിൽ വച്ചാണ് അപകടം ഉണ്ടായത്.പ്രതിപക്ഷനേതാവ് സഞ്ചരിച്ച കാര്‍ എസ്കോര്‍ട്ട് വാഹനത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ആപകടത്തിൽ…
Read More » -
റോക്കറ്റിനേക്കാൾ വേഗത്തിൽ കുതിച്ചുയര്‍ന്ന് സ്വർണം..അമ്പരന്ന് സ്വർണാഭരണ പ്രേമികൾ…
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുക്കുകയാണ് സ്വർണ വില.സ്വര്‍ണം പവന് 520 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയുമാണ് ഇന്ന്…
Read More » -
ജീവകാരുണ്യസംഘടനയുടെ പേരിൽ പിരിവിനെത്തി..വീട്ടമ്മയെ പീഡിപ്പിച്ച പ്രതി പിടിയിൽ….
ചാരുംമൂട്: ജീവകാരുണ്യ സംഘടനയുടെ പേരിൽ പണപ്പിരിവിനെത്തി വീട്ടമ്മയെ പീഡിപ്പിച്ചകേസിൽ പ്രതി പിടിയിൽ.ശാസ്താംകോട്ട മുതുപിലാക്കാട് ചെന്നല്ലൂർ വീട്ടിൽ അനിൽകുമാറിനെ(45) യാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്.വീട്ടിൽ പിരിവിനെന്നു പറഞ്ഞെത്തിയ…
Read More » -
ആലപ്പുഴ ഹരിപ്പാട് തൃക്കുന്നപ്പുഴയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു….
ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് തൃക്കുന്നപ്പുഴയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. രണ്ട് മാസം മുമ്പാണ് വെസ്റ്റ് നൈൽ പനി…
Read More »