Latest News
-
20 കോടി തട്ടിയത് 5 വർഷം കൊണ്ട്…..ധന്യ മോഹനെ പിടികൂടാൻ ലുക്ക് ഔട്ട് സർക്കുലർ….
18 വർഷം ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് 20 കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയ ജീവനക്കാരിയെ കണ്ടെത്താൻ ലുക്ക് ഔട്ട് സർക്കുലർ. കൊല്ലം സ്വദേശിനി ധന്യ മോഹൻ…
Read More » -
ഇരുചക്ര വാഹനങ്ങള്‍ക്ക് പിറകില്‍ ഇരുന്ന് സംസാരിച്ചാൽ പിഴ..ഇതൊന്നും നടക്കുന്ന കാര്യമല്ലന്ന് മന്ത്രി…
ഇരുചക്ര വാഹനങ്ങള്‍ക്ക് പിറകില്‍ ഇരുന്ന്, ഓടിക്കുന്ന ആളോട് സംസാരിക്കുന്നത് തടയാനുള്ള നിര്‍ദേശം പ്രായോഗികമല്ലെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിലിറങ്ങുന്ന സര്‍ക്കുലറുകളാണിത്. മന്ത്രിയെന്ന നിലയില്‍…
Read More » -
പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന..ഒടുവിൽ….
പത്തനംതിട്ട ഗവി റൂട്ടിൽ കെഎസ്ആർടിസി ബസിനു നേർക്ക് പാഞ്ഞടുത്ത് കാട്ടാന. മനസാന്നിധ്യം കൈവിടാതെ ഡ്രൈവർ ബസ് അതിവേഗം പിന്നിലേക്കു ഓടിച്ച് മാറിയെങ്കിലും പാഞ്ഞെത്തിയ കാട്ടാന മുൻവശത്തെ ഗ്ലാസിനോടു…
Read More » -
വ്യാജ ലോണുകൾ ഉണ്ടാക്കി പണം തട്ടി..ജോലി സ്ഥാപനത്തിൽ നിന്ന് 20 കോടിയുമായി ജീവനക്കാരി മുങ്ങി….
ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 20 കോടി രൂപയുമായി യുവതി മുങ്ങിയതായി പരാതി.വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. 18 വർഷത്തോളമായി സ്ഥാപനത്തിൽ…
Read More » -
പൊതിച്ചോറിൽ അച്ചാറില്ല.. 35,000 രൂപ നഷ്ടപരിഹാരം…
പൊതിച്ചോറിൽ അച്ചാറില്ലെന്ന ഉപഭോക്താവിന്റെ പരാതിയെ തുടർന്ന് ഹോട്ടൽ ഉടമക്ക് 35,250 രൂപ പിഴ. 45 ദിവസത്തിനകം പണം അടച്ചില്ലെങ്കിൽ പ്രതിമാസം 9 ശതമാനം പലിശ സഹിതം പിഴയും…
Read More »