Latest News
-
Kerala
ബിജെപി മുന്നേറ്റം; വിജയാഘോഷം തുടങ്ങി പ്രവര്‍ത്തകര്‍…
തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ പാലക്കാട് നഗരസഭയിൽ ബിജെപി മുന്നേറ്റം. വിജയം ഉറപ്പിച്ചുകൊണ്ട് എൻഡിഎ പ്രവര്‍ത്തകര്‍ പാലക്കാട് വിജയാഹ്ളാദം തുടങ്ങി. വോട്ടെണ്ണലിന്റെ ആദ്യ…
Read More » -
All Edition
തിരുവനന്തപുരത്ത് എൻഡിഎ മുന്നേറുന്നു… അട്ടിമറി നടന്നോ…
തിരുവനന്തപുരം: കോർപ്പറേഷനിൽ അട്ടിമറി സൂചനകളുമായി ആദ്യഫല സൂചനകൾ. ആദ്യ റൗണ്ട് എണ്ണിത്തുടങ്ങിയപ്പോൾ എൻഡിഎ എട്ട് സീറ്റിൽ ലീഡ് ചെയ്യുന്നു. എൽഡിഎഫ് നാല് സീറ്റിലും യുഡിഎഫ് ഒരുസീറ്റിലും മുന്നേറുന്നു.…
Read More » -
All Edition
മാവേലിക്കര നഗരസഭയിൽ ആദ്യ 2 സീറ്റുകളും ബി ജെ പിക്ക്.
4 സീറ്റുകളിൽ ബിജെപി – 2, കോൺഗ്രസ് -2വാർഡ് 1ധന്യ – 378 ബിജെപിബിന്ദു – 249 കോൺഗ്രസ്വാർഡ് 2മേഘനാഥൻ – 170 ബിജെപിമോഹൻലാൽ – 139…
Read More » -
All Edition
തീപ്പെട്ടി ചോദിച്ചിട്ട് കൊടുക്കാത്തതിന് മര്‍ദ്ദനമെന്ന് പരാതി…കായംകുളം സ്വദേശികൾ പിടിയില്‍….
കൊല്ലം: തീപ്പെട്ടി ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വിരോധത്തില്‍ മധ്യവയസ്കനെ മര്‍ദ്ദിച്ചെന്ന കേസില്‍ പ്രതികള്‍ പിടിയില്‍. കായംകുളം ചേരാവള്ളി എ എസ് മന്‍സില്‍ ആരിഫ് (21), കായംകുളം ദേശത്തിനകം ഓണമ്പള്ളില്‍…
Read More » -
All Edition
‘അനുകൂല തരംഗം, എൽഡിഎഫിന് ഉജ്ജ്വലവിജയമുണ്ടാകും….വി ശിവൻകുട്ടി
തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിൽ അനുകൂല തരംഗമാണെന്നും എൽഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നും മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് 55നും 60നും ഇടയിൽ സീറ്റ് ലഭിക്കുമെന്നും ശിവൻകുട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു.…
Read More »



