Latest News
-
March 25, 2024
കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പിരിച്ചുവിടാന്‍ ഉത്തരവ്…
കൊച്ചി: കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഹൈക്കോടതി നിര്‍ദേശത്തില്‍ ജില്ലാ രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ അഴിമതി നടന്നെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അഴിമതി…
Read More » -
March 25, 2024
സിദ്ധാർത്ഥിന്റെ മരണം… അന്വേഷണം സി.ബി.ഐക്ക് വിട്ട് വിജ്ഞാപനമിറക്കി….
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ അന്വേഷണം സി.ബി.ഐക്ക് വിട്ട് ഉത്തരവിറക്കി. അന്വേഷണം സി.ബി.ഐക്ക് വിടാൻ രണ്ടാഴ്ച മുമ്പ് സർക്കാർ തീരുമാനിച്ചിരുന്നു. പക്ഷേ വിജ്ഞാപനം…
Read More » -
March 25, 2024
ഗവർണറെ കണ്ട് സിദ്ധാർത്ഥിന്റെ അച്ഛൻ…
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ടുള്ള ആശങ്ക അദ്ദേഹം ഗവർണറോട് പങ്കുവച്ചു. കേസുമായി ബന്ധപ്പെട്ട് സർവകലാശാല വിസിയെ…
Read More » -
March 25, 2024
രണ്ടര വയസുകാരിയുടെ മരണം… പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ….
മലപ്പുറം: കാളികാവിലെ രണ്ടര വയസുകാരിയുടെ മരണം മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് കണ്ടെത്തൽ. കുട്ടിയുടെ തലയിലും നെഞ്ചിലുമേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. തലയിൽ അടിയേറ്റ് രക്തം…
Read More » -
March 25, 2024
ട്വന്റി-ട്വന്റി തുടങ്ങിയ മെഡിക്കൽ സ്റ്റോർ അടപ്പിച്ചു
കൊച്ചി: രാഷ്ട്രീയപ്പാർട്ടിയായ ട്വന്റി-ട്വന്റി കിഴക്കമ്പലത്ത് തുടങ്ങിയ മെഡിക്കൽ സ്റ്റോർ കളക്ടർ അടപ്പിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രഥമാദൃഷ്ട്യാ പെരുമാറ്റച്ചട്ട ലംഘനം നടന്നതായി ജില്ലാ…
Read More »