Latest News
-
നാളെ വിദ്യാഭ്യാസ ബന്ദ്….
സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് എ.ബി.വി.പി ആഹ്വാനം ചെയ്തു. കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് എ.ബി.വി.പി നടത്തിയ മാർച്ചിനു നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്…
Read More » -
സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപനവുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ്
കൊച്ചി: സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് ഫ്രറ്റേണിറ്റി മൂവ്മെന്റ്. ജൂണ്‍ 27ന് ആണ് വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തത്. മലബാര്‍ ജില്ലകളിലെ ഹയര്‍സെക്കഡറി പ്രവേശനവുമായി ബന്ധപ്പെട്ട…
Read More » -
വിദ്യയുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തം… പിടികൂടിയത് വില്യാപ്പള്ളി രാഘവന്റെ വീട്ടിൽ നിന്ന്….
പാലക്കാട്: മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ കെ വിദ്യയുടെ റിമാൻറ് റിപ്പോർട്ട് പുറത്ത്. പ്രതിയെ പിടികൂടിയത് വില്യാപ്പള്ളി രാഘവൻ എന്നയാളുടെ വീട്ടിൽ…
Read More » -
ദിവസവും മയക്കുമരുന്ന് നല്കി ഭാര്യയെ മറ്റുള്ളവര്‍ക്ക് കൈമാറും…
ദിവസവും മയക്കുമരുന്ന് നല്കി സ്ത്രീയെ അബോധാവസ്ഥയിലാക്കിയശേഷം നിരവധിപേര്‍ക്ക് ബലാത്സംഗംചെയ്യാന്‍ കൈമാറിയത് ഭര്‍ത്താവ്. ഫ്രാന്‍സിലെ മസാന് സ്വദേശിയായ ഡൊമിനിക്ക് എന്നയാളാണ്പത്തുവര്ഷത്തിനിടെ ഇത്തരത്തില്‍ ഭാര്യയെ നിരവധിപേര്‍ക്ക് കൈമാറിയതെന്ന്റിപ്പോര്ട്ട് ചെയ്തു. പത്തുവര്‍ഷത്തിനിടെ…
Read More »