തിരുവനന്തപുരം: സീരിയൽ ലോകത്തെകണ്ണീരിലാഴ്ത്തി നടി രഞ്ജുഷ മേനോന്റെ വിയോഗം. സിനിമകളിൽഅഭിനയിച്ചിരുന്നെങ്കിലും സീരിയലുകളിലൂടെയായിരുന്നു നടി കൂടുതൽ പ്രശസ്തയായത്. ഇന്ന്രാവിലെയാണ് രഞ്ജുഷയെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രഞ്ജുഷയുടെസുഹൃത്തുക്കൾക്ക് ഇതുവരെ…
Read More »ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്യാന്‍ അതിര്‍ത്തി കടന്ന് പാകിസ്താനിലെത്തിയ അഞ്ജു ഇന്ത്യയില്‍ തിരിച്ചുവരും. മക്കളെ കാണാനായാണ് അഞ്ജു ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. അഞ്ജുവിന്റെ ഭര്‍ത്താവ് നസ്റുല്ലയാണ് ഇക്കാര്യം പറഞ്ഞതെന്നാണ്…
Read More »തിരുവനന്തപുരം: സിനിമ സീരിയൽ നടി രഞ്ജുഷ മേനോൻ(35) മരിച്ച നിലയിൽ. തിരുവനന്തുപരം ശ്രീകാര്യത്തെ ഫ്ളാറ്റിലാണ് രഞ്ജുഷ മേനോനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമൊത്ത് ഫ്ലാറ്റിൽ വാടകയ്ക്ക്…
Read More »യഹോവാ സാക്ഷികളുടെ പ്രാർത്ഥനാ ഹാളിൽ ഭാര്യാ മാതാവും ഉണ്ടായിരുന്നുവെന്നും അവർ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്നും കളമശേരി സ്ഫോടനക്കേസിലെ പ്രതിയുടെ മൊഴി. ബോംബ് സ്ഥാപിച്ചത് പ്ലാസ്റ്റിക്…
Read More »കൊച്ചി: കളമശേരി കൺവൻഷൻ സെന്ററിൽ സ്ഫോടനം നടത്തിയത് ഡൊമിനിക് മാർട്ടിൻ ആണെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. നിർണായക തെളിവുകൾ ഇയാളുടെ മൊബൈൽ ഫോണിൽ നിന്നു കണ്ടെത്തി. കൊച്ചി…
Read More »