Latest News
-
ആദ്യ മണിക്കൂറില്‍ ഭേദപ്പെട്ട പോളിങ്.. ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ടനിര.. എല്ലാം കാമറ കണ്ണുകളിൽ…
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും പോളിങ് ആരംഭിച്ചു.ആദ്യ മണിക്കൂറില്‍ ഭേദപ്പെട്ട പോളിങ് ആണ് രേഖപ്പെടുത്തിയത്. ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്.രാവിലെ…
Read More » -
രണ്ടാം പിണറായി സർക്കാർ ദുർബലം.. സർക്കാരിന് രൂക്ഷവിമർശനം..സരിനെ സ്ഥാനാർഥിയാക്കിയതിലും അതൃപ്തി.. ആത്മകഥയിൽ തുറന്നെഴുതി ഇപി ജയരാജയൻ…
രണ്ടാം പിണറായി സർക്കാരിന് എതിരെ ആഞ്ഞടിച്ച് മുതിർന്ന സിപിഐഎം നേതാവ് ഇപി ജയരാജയൻ. പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണമെന്ന് ഇപി ജയരാജന്റെ ആത്മകഥയായ ‘കട്ടൻ ചായയും പരിപ്പുവടയും…
Read More » -
ബുക്കർ പ്രൈസ്.. ബ്രിട്ടിഷ് എഴുത്തുകാരി സാമന്ത ഹാർവേക്ക്…
ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവേക്ക് 2024 ലെ ബുക്കർ പുരസ്കാരം. ‘ഓർബിറ്റൽ’ എന്ന സയൻസ് ഫിക്ഷൻ നോവലിനാണ് പുരസ്കാരം. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികരുടെ കഥയാണ് പുസ്തകം…
Read More » -
വയനാട്ടിലും ചേലക്കരയിലും വോട്ടിങ് യന്ത്രത്തിൽ തകരാർ….
ലോക്സഭാ ഉപതെരഞ്ഞെടുപ്പ് പോളിങ് നടക്കുന്ന വയനാട്ടിലെ 117ാം ബൂത്തിൽ വോട്ടിങ് തടസ്സപ്പെട്ടു. വോട്ടിങ് യന്ത്രത്തിലെ തകരാറാണ് കാരണം. ആദ്യം രണ്ട് പേർ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വോട്ടിങ്…
Read More » -
കൈക്കൂലി കേസ്…മുൻ വില്ലേജ് അസിസ്റ്റന്റിനെ കഠിന തടവിന് ശിക്ഷിച്ചു…വാങ്ങിയത്…
കൈക്കൂലി കേസിൽ മുൻ വില്ലേജ് അസിസ്റ്റന്റിനെ കഠിന തടവിന് ശിക്ഷിച്ചു. മലപ്പുറം ജില്ലയിലെ മാറാക്കര വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് അസിസ്റ്റന്റായിരുന്ന അനിൽ കുമാറിനെ ഏഴ് വർഷം…
Read More »