Latest News
-
ഭാര്യയെയും മക്കളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമം.. ഭർത്താവ് പിടിയിൽ….
ഉറങ്ങിക്കിടന്ന ഭാര്യയെയും മക്കളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കുന്നംകുളം കീഴൂര്‍ സ്വദേശി എഴുത്തുപുരക്കല്‍ ജിജിയെയാണ് (53) ചങ്ങരംകുളം പൊലീസ്…
Read More » -
നായക്കുട്ടിയുമായി ബസില്‍.. കൊല്ലത്ത് യുവാക്കളും വിദ്യാര്‍ത്ഥികളുമായി വാക്കേറ്റം.. ഒടുവിൽ പൊരിഞ്ഞ അടി….
കൊല്ലം കൊട്ടാരക്കര പുത്തൂരിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ സംഘർഷം. സ്വകാര്യബസിൽ നായക്കുട്ടിയുമായി കയറിയ യുവാക്കളും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. മദ്യ ലഹരിയിൽ ആയിരുന്ന യുവാക്കൾ വിദ്യാർത്ഥികളെ കയ്യേറ്റം…
Read More » -
എയർ ഫോഴ്സ് ജീവനക്കാരൻ സ്വയം വെടിയുതിർത്ത് മരിച്ചു.. സംഭവം ജോലിക്കിടെ…
ഇന്ത്യൻ എയർ ഫോഴ്സ് ജവാൻ ജോലിക്കിടെ സ്വയം വെടിയുതിർത്ത് മരിച്ചു. ഹരിയാനയിലെ ഭിവാനി സ്വദേശി ജവീർ സിങ് എന്ന 36 കാരനാണ് സ്വന്തം സർവീസ് റിവോൾവർ ഉപയോഗിച്ച്…
Read More » -
ഭാര്യയെയും മക്കളെയും നിരീക്ഷിക്കാൻ കാമറ വീട്ടിനുള്ളിലും.. അച്ഛനെതിരെ മക്കൾ…
തിരുവനന്തപുരം : ഭാര്യയെയും മക്കളെയും നിരീക്ഷിക്കാൻ വീടിനുള്ളിൽ സിസിടിവി കാമറ സ്ഥാപിച്ച അച്ഛനെതിരെ വനിതാ കമ്മിഷനിൽ പരാതി നൽകി മക്കൾ. ഇന്ന് പി ഡബ്ല്യൂ ഡി റസ്റ്റ്…
Read More » -
മുല്ലപ്പെരിയാർ വിഷയം.. പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച…
മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച നാളെ. മുല്ലപ്പെരിയാർ വിഷയം ചർച്ചയായേക്കും. നാളെ തന്തൈ പെരിയാർ സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിനാണ് ഇരു നേതാക്കളും എത്തിയത്.…
Read More »