Latest News
-
ക്രിസ്മസ് അവധി ചതിച്ചു! സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഈ ദിവസം മുതൽ ക്രിസ്മസ് അവധി….
ഇത്തവണത്തെ ഓണാവധി പത്ത് ദിവസം തികച്ച് കിട്ടാത്തതിൻ്റെ വിഷമത്തിൽ ആയിരുന്നു വിദ്യാർഥികൾ എന്നാൽ ആ വിഷമം മാറും മുമ്പേ ക്രിസ്മസ് അവധിയും ദാ ഇങ്ങെത്തി. എന്നാൽ അവിടെയും…
Read More » -
സംസ്ഥാനത്തെ ഏറ്റവും വലിയ ബോട്ട് ദുരന്തം….15 വർഷങ്ങൾക്കിപ്പുറം തേക്കടി ബോട്ട് ദുരന്ത കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും…..
കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച തേക്കടി ബോട്ട് ദുരന്തം നടന്ന് 15 വർഷങ്ങൾക്ക് ശേഷം കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. കുറ്റപത്രം സമർപ്പിച്ച് 5 വർഷം കഴിഞ്ഞിട്ടും വിചാരണ…
Read More » -
ഭാര്യയെയും മക്കളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമം.. ഭർത്താവ് പിടിയിൽ….
ഉറങ്ങിക്കിടന്ന ഭാര്യയെയും മക്കളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കുന്നംകുളം കീഴൂര്‍ സ്വദേശി എഴുത്തുപുരക്കല്‍ ജിജിയെയാണ് (53) ചങ്ങരംകുളം പൊലീസ്…
Read More » -
നായക്കുട്ടിയുമായി ബസില്‍.. കൊല്ലത്ത് യുവാക്കളും വിദ്യാര്‍ത്ഥികളുമായി വാക്കേറ്റം.. ഒടുവിൽ പൊരിഞ്ഞ അടി….
കൊല്ലം കൊട്ടാരക്കര പുത്തൂരിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ സംഘർഷം. സ്വകാര്യബസിൽ നായക്കുട്ടിയുമായി കയറിയ യുവാക്കളും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. മദ്യ ലഹരിയിൽ ആയിരുന്ന യുവാക്കൾ വിദ്യാർത്ഥികളെ കയ്യേറ്റം…
Read More » -
എയർ ഫോഴ്സ് ജീവനക്കാരൻ സ്വയം വെടിയുതിർത്ത് മരിച്ചു.. സംഭവം ജോലിക്കിടെ…
ഇന്ത്യൻ എയർ ഫോഴ്സ് ജവാൻ ജോലിക്കിടെ സ്വയം വെടിയുതിർത്ത് മരിച്ചു. ഹരിയാനയിലെ ഭിവാനി സ്വദേശി ജവീർ സിങ് എന്ന 36 കാരനാണ് സ്വന്തം സർവീസ് റിവോൾവർ ഉപയോഗിച്ച്…
Read More »