Latest News
-
കൃഷിനാശം, ജീവന് ഭീഷണി…കാട്ടുപന്നിയെ വെടിവെച്ചു കൊന്ന് നാട്ടുകാര്‍…
നാട്ടുകാര്‍ക്ക് ശല്യം രൂക്ഷമായതോടെ 90 കിലോ ഭാരമുള്ള കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. താനാളൂർ പഞ്ചായത്തിലാണ് കഴിഞ്ഞ ദിവസം 90 കിലോ ഭാരമുള്ള പന്നിയെ വെടിവെച്ചു കൊന്നത്. ഒഴൂർ,…
Read More » -
യുവ ഡോക്ടറെ ക്രൂരമായി കൊല്ലപ്പെടുത്തിയ കേസ്…പ്രതി കുറ്റക്കാരനെന്ന് കോടതി…
ആർജികർ മെഡിക്കൽ കോളേജിൽ ട്രെയിനീ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. തിങ്കഴാഴ്ച ശിക്ഷ വിധിക്കും. പ്രതി ഡോക്ടറെ…
Read More » -
ബീവറേജ് കുത്തിത്തുറന്ന് മോഷണം…പ്രതികൾ പിടിയിൽ…
തൊണ്ടർനാട് കോറോത്തെ ബീവറേജ് ഔട്ലറ്റിൽ മോഷണം നടത്തിയ രണ്ട് പേര് പൊലീസ് പിടിയില്‍. പേരാമ്പ്ര കൂത്താളി സ്വദേശി സതീശൻ (41) എറണാകുളം തൃപ്പൂണിത്തറ സ്വദേശി ബൈജു [49]…
Read More » -
നെടുമങ്ങാട് അപകടമുണ്ടാക്കിയത് സ്ഥിരം നിയമലംഘനം നടത്തുന്ന ബസ്…
തിരുവനന്തപുരം: നെടുമങ്ങാട് അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് സ്ഥിരം നിയമലംഘനം നടത്തുന്ന ബസ് ആണെന്ന് മോട്ടോര്‍ വാഹനവകുപ്പ്. അമിത വേഗത കാരണം വ്യാഴ്ച ബസിനെ ആര്‍ടിഒ പിടികൂടുകയും 2,000…
Read More » -
നെറ്റിപ്പട്ടം കെട്ടി ഇറക്കുന്നതിനിടെ ആനയിടഞ്ഞു…
ഉത്സവ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞത് പരിഭ്രാന്തി പരത്തി. മലപ്പുറം പൊന്നാനി ചങ്ങരംകുളം മൂക്കുതല ക്ഷേത്രത്തിലെ ഉത്സവത്തിന്റെ എഴുന്നള്ളിപ്പിന് എത്തിയ ആനയാണ് ഇടഞ്ഞത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ചീരോത്ത് എന്ന…
Read More »