Latest News
-
ബിജെപി പ്രവർത്തകന് വെട്ടേറ്റു…പിന്നിൽ സിപിഎം…
കണ്ണൂർ പാനൂർ പൊയിലൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് ബിജെപി ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
‘199 രൂപക്ക് സയൻസ് വിഷയങ്ങളിൽ എ പ്ലസ്… ഉറപ്പുള്ള ചോദ്യങ്ങളുമായി വീണ്ടും എം എസ് സൊല്യൂഷൻസ്…
ഉറപ്പുള്ള ചോദ്യങ്ങളുമായി വീണ്ടും എം എസ് സൊല്യൂഷൻസ്. എസ്എസ്എൽസി സയൻസ് വിഷയങ്ങളിൽ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വാട്സ്ആപ്പ് വഴി ലഭിക്കുമെന്നാണ് ഇവർ പുറത്തിറക്കിയിരിക്കുന്ന പരസ്യത്തിൽ പറയുന്നത്. 199…
Read More » -
കാട്ടുപന്നി ബൈക്കിൽ വന്നിടിച്ചു…കണ്ണൂർ ചെറുപുഴയിൽ യുവാവിന് പരിക്ക്…
കണ്ണൂർ ചെറുപുഴയിൽ കാട്ടുപന്നി ആക്രമണത്തിൽ യുവാവിന് പരിക്ക്. കോഴിച്ചാൽ സ്വദേശി ജീസ് ജോസിനെയാണ് സ്കൂട്ടറിൽ സഞ്ചരിക്കവേ കാട്ടുപന്നി ആക്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ജീസ് ജോസ് രാജഗിരിയിൽ…
Read More » -
മദ്യം മാത്രമല്ല, ചായയും കാപ്പിയും കൂൾഡ്രിങ്ക്സും പോലും ഒഴിവാക്കണം; കർശന നിർദേശം…
മുംബൈയിലും സമീപ ജില്ലകളിലും ഉഷ്ണതരംഗ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ നഗരത്തിലെ മുനിസിപ്പൽ കോർപ്പറേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന താപനിലയുടെ ദോഷകരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ താമസക്കാർ ജലാംശം നിലനിർത്താനും മറ്റ്…
Read More » -
താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവം….പൊലീസ് സംഘം മുംബൈയിലെത്തി…
മലപ്പുറം താനൂരില്‍ നിന്ന് പെൺകുട്ടികള്‍ നാടുവിട്ട കേസിൽ കൂടുതൽ അന്വേഷണത്തിനായി താനൂർ പൊലീസ് മുംബൈയിലെത്തി. താനൂര്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മുംബൈയിലെത്തിയത്. കുട്ടികൾ പോയ…
Read More »