Latest News
-
Kerala
വിസ്മയ കേസ്…പ്രതി കിരൺകുമാറിന് ജാമ്യം…
വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതിയുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. നിലവിൽ പരോളിലാണ് കിരൺകുമാർ. ഹൈക്കോടതി അപ്പീലിൽ…
Read More » -
Kerala
‘വിശപ്പുരഹിത കേരളം’….. ‘സുഭിക്ഷ’ ഹോട്ടലുകളിൽ ഉച്ചയൂണിന്റെ വില വർധിപ്പിച്ചു..എത്രയെന്നോ?…
‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് തുടങ്ങിയ ‘സുഭിക്ഷ’ ഹോട്ടലുകളില്‍ ഉച്ചയൂണിന്റെ വില 30 രൂപയാക്കി. ഭക്ഷ്യപൊതു വിതരണ വകുപ്പാണ് പദ്ധതി ആരംഭിച്ചത്. നേരത്തെ 20 രൂപയായിരുന്നു.…
Read More » -
Kerala
എൻ കെ സുധീർ ബിജെപിയിലേക്ക്?….
ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍ കെ സുധീര്‍ ബിജെപിയിലേക്ക്. ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. വി അന്‍വറിന്റെ യുഡിഎഫ്…
Read More » -
Kerala
വിവാഹമോചിത..വീട്ടുകാരെ കാണിക്കാനെന്ന പേരിൽ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയത് എസ്ഐ..മുൻകൂർ ജാമ്യാപേക്ഷ തള്ളി..
ഫേസ്ബുക്ക് പരിചയത്തിലൂടെ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ സബ് ഇൻസ്പെക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ തൃശൂർ സെഷൻസ് കോടതി തള്ളി. വിവാഹമോചിതയായ യുവതിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട…
Read More » -
Kerala
കുതിപ്പ് തുടർന്ന് സ്വർണവില.. പവന്റെ ഇന്നത്തെ വില അറിയാം..
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. പവന് 360 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 72,520 രൂപയാണ്. ഇന്നലെ പവന് 840…
Read More »