Latest News
-
പൊറോട്ടയിൽ പന്നിപടക്കം പൊതിഞ്ഞുവെച്ചു….വായിലിരുന്ന് പടക്കം പൊട്ടി പശുവിന് പരിക്ക്….
പടക്കം വായിലിരുന്ന് പൊട്ടി പശുവിന് പരിക്ക്. പാലക്കാട് പുതുനഗരത്താണ് സംഭവം നടുവഞ്ചിറ സ്വദേശി സതീഷിന്റെ പശുവിനാണ് പരിക്ക് പറ്റിയത്. കാട്ടുപന്നിക്കായി പൊറോട്ടയിൽ പൊതിഞ്ഞുവെച്ച പന്നിപടക്കമാണ് പശു കടിച്ചത്.…
Read More » -
വിഷുദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽൾ മാധ്യമങ്ങൾക്ക് വിലക്ക്….
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മാധ്യമങ്ങളെ വിലക്കിയതിൽ പ്രതിഷേധം. പത്രപ്രവർത്തക യൂണിയൻ ഹൈക്കോടതിയെ സമീപിക്കും. വിഷുദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ക്ഷേത്ര പരിസരത്തേക്ക്…
Read More » -
സ്വർണ കടത്തിൽ പി വിജയനെതിരായ വ്യാജ മൊഴി…അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി…
തിരുവനന്തപുരം: പി വിജയനെതിരെ വ്യാജ മൊഴി നൽകിയ സംഭവത്തിൽ എംആർ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി. സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശുപാർശ. സ്വർണ കടത്തിൽ…
Read More » -
അഭിഭാഷകന് പി ജി മനുവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്….വിശദമായ അന്വേഷണത്തിന് പൊലീസ്…
കൊല്ലം: വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സർക്കാർ മുൻ അഭിഭാഷകന് പി ജി മനുവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് . ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെയാണ് കൊല്ലം…
Read More » -
ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.. ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു… മരത്തിൽ കുരുക്കിട്ട് കയറിയെങ്കിലും താഴെവീണു… പിന്നാലെ….
പനമരം കേണിച്ചിറ കേളമംഗലത്ത് ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. കേണിച്ചിറ കേളമംഗലം മാഞ്ചിറ ലിഷ (35) ആണ് കൊല്ലപ്പെട്ടത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് ജിൽസൻ (42)…
Read More »