Latest News
-
വീടിനുള്ളിൽ സൂക്ഷിച്ച പടക്കം പൊട്ടി.. വീട്ടിലുണ്ടായിരുന്ന അമ്മയ്ക്കും മകനും….
പാലക്കാട് വീടിനുള്ളിൽ സൂക്ഷിച്ച പടക്കം പൊട്ടി. അമ്മയ്ക്കും മകനും പരുക്ക്. നന്ദിയോട് മേൽപ്പാടം സ്വദേശിനി വസന്തകോകില (50), മകൻ വിഷ്ണു (28) എന്നിവർക്കാണ് പരുക്കേറ്റത്.അപകടത്തിൽ വീട്ടുപകരണങ്ങളും തകർന്നു.…
Read More » -
കശ്മീരിൽ ആരുടെയെങ്കിലും മധ്യസ്ഥത ആവശ്യമില്ലെന്ന നിലപാട് വ്യക്തമാക്കി ഇന്ത്യ…
കശ്മീരിന്റെ കാര്യത്തിൽ ആരും മധ്യവസ്ഥത വഹിക്കുന്നതിൽ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ദീർഘകാലമായി നിലനിൽക്കുന്ന കശ്മീർ തർക്കത്തിൽ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിൽ മധ്യസ്ഥത വഹിക്കാൻ…
Read More » -
ക്ഷേത്രത്തിൽ നിന്ന് മടങ്ങവേ ബൈക്കിടിച്ച് 9 വയസ്സുകാരി മരിച്ചു…
ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേ ബൈക്കിടിച്ച് ഒൻപത് വയസ്സുകാരി മരിച്ചു. കൊരട്ടി കുട്ടാല പറമ്പിൽ പരേതനായ രഞ്ജിത്തിന്റെ മകൾ അവന്തിക (9) ആണ് മരിച്ചത്. അമ്മൂമ്മയ്ക്കൊപ്പം ക്ഷേത്ര…
Read More » -
ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു….അറസ്റ്റിലായ മലയാളി സ്വതന്ത്ര മാധ്യമപ്രവർത്തകൻ്റെ വീട്ടിൽ പരിശോധന…
കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി യുവാവിൻ്റെ വീട്ടിൽ പരിശോധന. മഹാരാഷ്ട്ര എടിഎസ് ആണ് പരിശോധന നടത്തുന്നത്.സ്വതന്ത്ര മാധ്യമപ്രവർത്തകനായ റിജാസ് എം ഷീബ സിദ്ധിഖിൻ്റെ വീട്ടിലാണ് പരിശോധന.…
Read More » -
തിരുവനന്തപുരം വിമാനത്താവളത്തിന്റെ 3 കിലോമീറ്റർ ചുറ്റളവിൽ റെഡ്സോൺ…
തിരുവനന്തപുരം: സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ റെഡ്സോണായി പ്രഖ്യാപിച്ചു. പ്രദേശത്ത് ഡ്രോൺ പറത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. കൂടാതെ നഗരത്തിലെ പ്രധാന പ്രദേശങ്ങളും…
Read More »