Latest News
-
വൈദ്യുതിലൈന്‍ പൊട്ടി വീണു.. പല തവണ വിളിച്ചിട്ടും പരിഹരിക്കാതെ കെഎസ്ഇബി.. ഷോക്കേറ്റ് 58കാരന് മരിച്ചു..
മലപ്പുറം കൊണ്ടോട്ടിയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് മരിച്ചു. നീരാട് സ്വദേശി മങ്ങാട്ട് മുഹമ്മദ് ഷാ (58) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക്…
Read More » -
മഴയോട് മഴ.. ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി..
കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ജില്ലയിൽ നാളെ (ജൂലൈ 18) റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ…
Read More » -
ഡിസിസി പ്രസിഡൻ്റിനെ മർദ്ദിച്ച സംഭവം..കടുത്ത നടപടിയുമായി കോൺഗ്രസ്..
വയനാട് ഡിസിസി പ്രസിഡണ്ട് എൻ ഡി അപ്പച്ചനെ മർദ്ദിക്കുന്നതിന് നേതൃത്വം കൊടുത്ത പ്രാദേശിക നേതാക്കളെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്തു. മുള്ളൻ കൊല്ലി മണ്ഡലം…
Read More » -
കനത്ത മഴയിൽ വീടിൻ്റെ ചുമർ തകർന്നു വീണു..
കോഴിക്കോട് താമരശ്ശേരിയിൽ കനത്ത മഴയെ തുടർന്ന് വീടിൻ്റെ ചുമർ ഇടിഞ്ഞു വീണു. പുതുപ്പാടി പഞ്ചായത്തിലെ പെരുമ്പള്ളി ആനപ്പാറപ്പൊയിൽ രാധയുടെ വീടിൻ്റെ പിൻഭാഗമാണ് തകർന്നത്. രാധയും മൂന്നു മക്കളുമാണ്…
Read More » -
കൊല്ലത്തെ വിദ്യാർത്ഥിയുടെ മരണം: വിചിത്രവാദവുമായി മന്ത്രി ചിഞ്ചുറാണി…
തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ വിചിത്ര വാദവുമായി മന്ത്രി ജെ ചിഞ്ചുറാണി. അപകടമുണ്ടായത് അധ്യാപകരുടെ കുഴപ്പം കൊണ്ടല്ലെന്നും സഹപാഠികൾ വിലക്കിയിട്ടും മരിച്ച…
Read More »