Latest News
-
ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം…
പാലക്കാട് കാവശ്ശേരിയിൽ വയോധിക ഷോക്കേറ്റ് മരിച്ചു. കാവശ്ശേരി മരുതംപാടം ലക്ഷംവീട് കോളനിയിൽ ലക്ഷ്മി (80) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. കാവശ്ശേരി കൃഷിഭവന് സമീപം…
Read More » -
പാറയിലിരുന്ന് മദ്യപിക്കാനെത്തിയ യുവാക്കളെ ഡാം റിസര്‍വോയറിൽ മരിച്ച നിലയിൽ കണ്ടെത്തി…
തിരുവനന്തപുരം: നെയ്യാർ ഡാം റിസർവോയറിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. അമ്പൂരി പന്തപ്ലാംമൂടിന് സമീപമാണ് യുവാക്കൾ മുങ്ങി മരിച്ചത്. കാട്ടാക്കട തൂങ്ങാംപറ സ്വദേശി ദുർഗാദാസ്, അമ്പൂരി പൂച്ചമുക്ക്…
Read More » -
ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം…വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്ന് വിവരം. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ…
Read More » -
മരക്കൊമ്പ് ഒടിഞ്ഞു വീണ് തൊഴിലാളി മരിച്ചു…അപകടം തോട്ടത്തിലെ പണിക്കിടയിൽ…
മരക്കൊമ്പ് ഒടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. തമിഴ്നാട് കെജി പെട്ടി സ്വദേശി സുധ (50) ആണ് മരിച്ചത്. ഇടുക്കി ചക്കുപള്ളത്താണ് സംഭവം. ഏലത്തോട്ടത്തിൽ പണിക്കിടെയാണ് അപകടം ഉണ്ടായത്.…
Read More » -
സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികരിൽ രണ്ടാമനും മരിച്ചു…
പാലക്കാട് ചെർപ്പുളശ്ശേരിയിൽ സ്വകാര്യ ബസിടിച്ച സ്കൂട്ടർ യാത്രികരിൽ രണ്ടാമനും മരിച്ചു. ചെർപ്പുളശ്ശേരി മാങ്ങോട് കരിമ്പിൻ ചോല വീട്ടിൽ പ്രസാദാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ പ്രസാദ് തൃശൂർ മെഡിക്കൽ…
Read More »