Latest News
-
തമിഴ്നാട്ടിലെ ദുരഭിമാനക്കൊല… വീഡിയോ സന്ദേശവുമായി കെവിന്റെ പെൺസുഹൃത്ത്..
തമിഴ്നാട്ടിലെ ദുരഭിമാനക്കൊലയിൽ അച്ഛനമ്മമാർക്ക് യാതൊരു പങ്കുമില്ലെന്ന് കെവിന്റെ പെൺസുഹൃത്ത് സുഭാഷിണി. അച്ഛനമ്മമാരെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നും കൊലപാതകവുമായി അവർക്ക് യാതൊരു ബന്ധവുമില്ലെന്നും പെൺകുട്ടി പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ പറയുന്നു.…
Read More » -
എസ്എൻഡിപി മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്.. 3 മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി..
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ പ്രതികളായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിന്റെ അന്വേഷണം മൂന്ന് മാസത്തിനകം പൂർത്തിയാക്കാൻ ഹൈക്കോടതി വിജിലൻസിന് നിർദേശം നൽകി. കേസിന്റെ…
Read More » -
‘അമ്മ’ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞു; അവസാന മത്സരാർത്ഥികൾ ഇവർ..
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞതോടു കൂടി താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിലാണ് മത്സരം. ബാബുരാജ് പിന്മാറിയതോട് കൂടി ജോയിന്റ് സെക്രട്ടറിയായി…
Read More » -
ധർമസ്ഥലയിൽ കണ്ടെടുത്തത് 15 അസ്ഥി ഭാഗങ്ങൾ.. പല ഭാഗങ്ങളും പൊട്ടിയ നിലയിൽ..
കർണാടകയിലെ ധർമസ്ഥലയിൽ നിന്നും കണ്ടെടുത്തത് 15 അസ്ഥി ഭാഗങ്ങൾ. ഇതിന്റെ പല ഭാഗങ്ങളും പൊട്ടിയ നിലയിലാണ്. ഇതിൽ ഒന്ന് പുരുഷൻ്റേതാണെന്ന പ്രാഥമിക നിഗമനത്തിലാണ് ഫോറൻസിക് സംഘം. ധർമസ്ഥലയിൽ…
Read More » -
വേടനെതിരായ ബലാത്സംഗ കേസ്.. പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നു..
റാപ്പർ വേടനെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുന്നത്. തൃക്കാക്കര പൊലീസ് എടുത്ത കേസിലാണ് നടപടി. 164 പ്രകാരമാണ്…
Read More »