Latest News
-
കണ്ണൂര്‍ സര്‍വകലാശാലാ തെരഞ്ഞെടുപ്പ് സംഘര്‍ഷം.. എംഎസ്എഫ്-കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസ്..
സര്‍വകലാശാലാ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എംഎസ്എഫ്-കെഎസ്യു നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസ്. 24 എംഎസ്എഫ്-കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. എസ്എഫ്ഐ മയ്യില്‍ ഏരിയാ സെക്രട്ടറി അതുല്‍ സി വി നല്കിയ പരാതിയിലാണ്…
Read More » -
പിതാവ് തിരിച്ചെത്തി.. ആലപ്പുഴയിൽ ദുരനുഭവങ്ങൾ കുറിച്ച നാലാം ക്ലാസുകാരിക്ക്..
ആലപ്പുഴ: ആലപ്പുഴയിൽ ദുരനുഭവങ്ങൾ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടിൽ എത്തിയിരുന്നു. തൊട്ടടുത്ത വീട്ടിലായിരുന്നു കുട്ടിയും പിതാവിന്റെ മാതാവും…
Read More » -
കാഴ്ച പരിമിതിക്കുള്ള മരുന്ന് നൽകി..പിടി 5 ദൗത്യം പൂർത്തിയായി..
കണ്ണിന് പരിക്കേറ്റ കൊമ്പൻ പിടി 5ന്റെ ചികിത്സ നൽകുന്ന ദൗത്യം പൂർത്തിയായി. ആനയ്ക്ക് കാഴ്ച പരിമിതിക്കുള്ള മരുന്ന് നൽകി. ആനയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളില്ലെന്ന് ദൗത്യസംഘം വ്യക്തമാക്കി.…
Read More » -
വാർഡ് വിഭജനത്തിലും വോട്ടർ പട്ടികയിലും തിരിമറി, തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇടത് സർക്കാരിന്റെ ആസൂത്രിത ശ്രമം..
വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി ഭയക്കുന്ന ഇടത് സർക്കാർ, തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളിലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വാർഡ് വിഭജനത്തിലും…
Read More » -
ഓഡർ ചെയ്ത ഭക്ഷണം വൈകിയെത്തിയതിനെക്കുറിച്ച് ചോദിച്ചു.. പ്രകോപിതനായ ഡെലിവറി ബോയ് യുവതിയെ കുത്തി വീഴ്ത്തി
ഓഡർ ചെയ്ത ഭക്ഷണം വൈകിയെത്തിയതിനെക്കുറിച്ച് ചോദിച്ചതിന്റെ പ്രകോപനത്തിൽ യുവതിയെ ഡെലിവറി ഏജന്റ് ആക്രമിച്ചു. ഒഡീഷയിലെ ഭുവനേശ്വറിൽ ആയിരുന്നു സംഭവം. ഡെലിവറി ഏജന്റായ തപൻ ദാസ് എന്ന മിട്ടു…
Read More »