Latest News
-
Kerala
കടന്നല് ആക്രമണം; എട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കുത്തേറ്റു
മലപ്പുറം ചങ്ങരംകുളത്ത് കടന്നല് കൂട്ടത്തിന്റെ ആക്രമണം. എട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കുത്തേറ്റു. മൂക്കുതല കൊളഞ്ചേരി പാടത്ത് വെള്ളിയാഴ്ച രാവിലെയാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളികള്‍ പണിയെടുത്തുകൊണ്ടിരുന്നതിനിടയിലാണ് കടന്നൽ ഇളകി…
Read More » -
Kerala
മാനന്തവാടിയിൽ ആത്മഹത്യ ചെയ്ത സജീറിന്റെ ഭാര്യ നജ്മത്തിന്റെ പ്രാഥമിക മൊഴിയെടുത്ത് പോലീസ്, താൻ നിരപരാധിയെന്ന് ബാപ്പു
മാനന്തവാടിയിൽ ആത്മഹത്യ ചെയ്ത സജീറിന്റെ ഭാര്യ നജ്മത്തിന്റെ പ്രാഥമിക മൊഴിയെടുത്ത് പോലീസ്. കർണാടകയിലെ കുട്ടയിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് പെട്രോൾ വാങ്ങിയത് എന്ന് നജ്മത്ത് മൊഴി നൽകി.…
Read More » -
Entertainment
തൊഴിലാളികൾ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടുമ്പോൾ രജനികാന്ത് എവിടെയായിരുന്നു? നടൻ ഒരു വ്യാജ മനുഷ്യസ്നേഹിയെന്ന് സംവിധായകൻ
രജനികാന്ത് വ്യാജ മനുഷ്യസ്നേഹിയാണെന്ന് സംവിധായകൻ ലെനിൻ ഭാരതി. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്റെ ആസ്ഥാനമായ റിപ്പൺ ബിൽഡിങ്ങിന്റെ പ്രവേശനകവാടത്തിൽ തൊഴിലാളികൾ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടുമ്പോൾ രജനികാന്ത് എവിടെയായിരുന്നുവെന്നും അദ്ദേഹമൊരു…
Read More » -
Kerala
മുഖ്യമന്ത്രിയുടെ വിഷൻ 2031; കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടെ 3.30 കോടി അനുവദിച്ച് സർക്കാർ
സംസ്ഥാനം കടുത്ത സാമ്പത്തിക പരിമിതികളിലൂടെ കടന്നുപോകുമ്പോഴും, മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ‘വിഷൻ 2031’ പദ്ധതിക്കായി 3.30 കോടി രൂപ സർക്കാർ അനുവദിച്ചു. പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ്…
Read More » -
Kerala
സംസ്ഥാന നേതൃത്വം ഇടപെട്ടില്ലെങ്കിൽ കൂട്ട രാജി; ജില്ലാ നേതൃത്വത്തിലെ അഴിച്ചുപണിയെ തുടർന്ന് ബിജെപിയിൽ വിഭാഗീയത രൂക്ഷം
നേതൃത്വത്തിൽ അഴിച്ചുപണി നടത്തിയതോടെ ഇടുക്കി ജില്ലാ ബിജെപിയിൽ വിഭാഗീയത രൂക്ഷം. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി കണക്കിലെടുത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ജില്ലാ നേതൃത്വത്തിൽ അഴിച്ചു പണി നടത്തിയത്.…
Read More »




