കെഎസ്ആർടിസി സ്വിഫ്റ്റിൽ ജോലി നേടാൻ അവസരം. ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലാണ് ഒഴിവുകളുള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ആകെ 600 ഒഴിവുകളാണുള്ളത്. നിലവിലെ കെഎസ്ആർടിസി ജീവനക്കാർക്കും അപേക്ഷിക്കാം.…