ksrtc bus accident
-
Kerala
മണ്ണൂത്തിയിൽ അപകടം; രണ്ട് വാഹനങ്ങളിൽ ഇടിച്ച കെഎസ്ആർടിസി ബസിൻ്റെ ചക്രങ്ങൾ ഊരിത്തെറിച്ചു
മണ്ണൂത്തി പാതയില്‍ ഡോണ്‍ ബോസ്കോ സ്കൂളിന് സമീപം അപടത്തില്‍ പെട്ട കെഎസ്ആര്‍ടിസി ബസ്സിന്റെ പിന് ചക്രങ്ങള്‍ ഊരിപ്പോയി. ഇന്ന് രാവിലെ എട്ടേമുക്കാലോടെയായിരുന്നു സംഭവം. ഗോവിന്ദപുരത്തുനിന്നും തൃശൂരേക്ക് വരികയായിരുന്നു…
Read More »
