കെഎസ്ഇബിയുടെ ടവർ ലൈനിൽ നിന്നും പന്ത്രണ്ടുകാരന് ഗുരുതരമായി പൊള്ളലേറ്റു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനകുഴിക്കരയിലാണ് സംഭവം. മാണിയമ്പലം പള്ളി ക്വാർട്ടേഴ്സിൽ താമസക്കാരായ മുബാസിൻ്റ മകൻ മാലിക്കിനാണ് ഷോക്കേറ്റത്. വാടക…