kozhikkod
-
All Edition
കോഴിക്കോട് നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു…
കോഴിക്കോട് നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു.കോഴിക്കോട് പയ്യാനക്കൽ കൊയവളപ്പിലാണ് സംഭവം നടന്നത്.ഇന്നലെ അർധരാത്രി രണ്ടുമണിയോടെയാണ് കാർ കത്തിയ നിലയിൽ കണ്ടെത്തിയത്. കാർ ആരുടെതെന്ന് ഇതുവരെയും തിരിച്ചറിഞ്ഞട്ടില്ല.KL -08AC 1806…
Read More » -
All Edition
കോഴിക്കോട് ചായക്കടയിലെ തീപിടുത്തം..ചികിത്സയിലായിരുന്ന ജീവനക്കാരൻ മരിച്ചു…
കോഴിക്കോട് മുതലക്കുളത്ത് ചായക്കടയിലുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ ചികിത്സയിലായിരുന്ന ജീവനക്കാരൻ മരിച്ചു.മലപ്പുറം പോരൂർ സ്വദേശി അബ്ദുൽ കുതുബുദ്ദീൻ (43 )ആണ് മരിച്ചത്.ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ചതാണ് തീപിടുത്തത്തിന് കാരണമായത്. ഇന്നലെ…
Read More » -
All Edition
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയറിന് തീപിടിച്ചു…
കോഴിക്കോട് മുക്കത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയറിന് തീപിടിച്ചു .മുക്കം പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്.താമരശ്ശേരിയിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ബസിന്റെ ടയറിനാണ് തീപിടിച്ചത്.പുക ഉയരുന്നത്…
Read More » -
All Edition
കോഴിക്കോട് ലോറിയിൽ ഇടിച്ച് സ്വകാര്യബസ് മറിഞ്ഞു..നിരവധി പേർക്ക് പരുക്ക്…
ടിപ്പർ ലോറിയിൽ ഇടിച്ച് സ്വകാര്യബസ് മറിഞ്ഞ് അപകടം.അപകടത്തിൽ നിരവധിപേർക്ക് പരുക്കേറ്റു.കോഴിക്കോട് കോരപ്പുഴ പാലത്തിന് സമീപമാണ് അപകടം സംഭവിച്ചത്.കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി
Read More » -
All Edition
വീട്ടിലെ ആലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി…
കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുറക്കാട് കിഴക്കെ കണ്ടംകുനി ശ്രീജേഷിനെ (41) ആണ് വീട്ടിലെ ആലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച ഉച്ചയോടെയാണ് ശ്രീജേഷിനെ മരിച്ച…
Read More »