kozhikkod
-
All Edition
കോഴിക്കോട് റോഡരികിലിട്ട് യുവാവിനെ മർദിച്ചതായി പരാതി..കാരണം…
കോഴിക്കോട് നാദാപുരത്ത് യുവാവിനെ രണ്ടുപേർ മർദിച്ചതായി പരാതി.തെരുവൻ പറമ്പിൽ അജീഷിനാണ് മർദനമേറ്റത്.റോഡിൽ ഗതാഗത തടസം ഉണ്ടായപ്പോൾ ഇടപെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് അജീഷ് പറഞ്ഞു.രാത്രി ഒൻപത് മണിയോടെയാണ്…
Read More » -
All Edition
താമരശ്ശേരിയിൽ സ്ഥാപനങ്ങളിൽ മോഷണം..അന്വേഷണം…
കോഴിക്കോട് താമരശ്ശേരിയിൽ മോഷണം.താലൂക്ക് ആശുപത്രിക്ക് സമീപമുള്ള രണ്ട് സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.ലാവണ്യ ഇ പ്ലാസ,മൈക്രോ ഹെൽത്ത് ലാബ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നിരിക്കുന്നത്.ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്.നഷ്ടം…
Read More » -
All Edition
വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം..കയ്യിൽ കടിച്ച് രക്ഷപെട്ടു…
കോഴിക്കോട് തൊണ്ടയാട് ഈസ്റ്റ് കുടിൽതോട് ഏഴാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കാറിലെത്തിയ രണ്ടുപേരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഘത്തിലുള്ള ഒരാളുടെ കൈക്ക് കടിച്ചാണ് കുട്ടി രക്ഷപ്പെട്ടത്.…
Read More » -
All Edition
തൃശ്ശൂരിലും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു..7-ാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ…
കോഴിക്കോടിന് പിന്നാലെ തൃശ്ശൂരിലും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാടൂർ സ്വദേശിയായ 7-ാം ക്ലാസ് വിദ്യാർത്ഥിക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ആദ്യമായാണ് തൃശ്ശൂരിൽ അമീബിക് മസ്തിഷ്കജ്വരം…
Read More » -
All Edition
ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം..ജീവനക്കാർ ബഹളമുണ്ടാക്കിയതോടെ ഓടി രക്ഷപെട്ട് കള്ളൻ….
കോഴിക്കോട് നഗരത്തിലെ ദുബായ് ഗോൾഡ് ജ്വല്ലറിയിൽ മോഷണശ്രമം. ഭിത്തി തുരന്നു കള്ളൻ അകത്തുകയറി.പുലർച്ചെ മൂന്നുമണിയോടെയാണു സംഭവം. ജ്വല്ലറിയിൽനിന്ന് അലാറം മുഴങ്ങിയതോടെ സെക്യൂരിറ്റി ജീവനക്കാരൻ നടത്തിയ പരിശോധനയിൽ ജൂവലറിയുടെ…
Read More »