kozhikkod
-
Uncategorized
പൊലീസ് നോക്കിനിൽക്കെ വീട്ടിൽ കയറി ഗുണ്ടാ ആക്രമണം..6 പേർക്ക് പരിക്ക്….
കോഴിക്കോട് താമരശ്ശേരിയിൽ വീട്ടിൽക്കയറി ഗുണ്ടാ ആക്രമണം .ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റു .ഓട്ടോറിക്ഷ ഡ്രൈവറായ നൗഷാദിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്.നൗഷാദ്,പിതാവ് ഹംസ,മാതാവ് മൈമൂന,ഭാര്യ മുനീറ,ബന്ധുക്കളായ ഷാഫി,ഷംനാസ് എന്നിവർക്കാണ് പരിക്കേറ്റത്…
Read More »