തിരുവനന്തപുരം: കോവളം കോളിയൂരിൽ സ്ഥിരമായി വഴിയാത്രക്കാരെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും പണപ്പിരിവ് നടത്തുകയും ചെയ്ത യുവാവിനെ പിടികൂടാനെത്തിയതാണ് പൊലീസ് സംഘം. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം. പൊലീസ് സംഘത്തിനുനേരെ…