കൊല്ലം: മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കോട്ടയ്ക്കകം സ്വദേശി ദ്രൗപതി(60)യാണ് മരിച്ചത്. ഞായറാഴ്ചയാണ് വീട് വിറ്റ 5 ലക്ഷം രൂപ നൽകിയില്ലെന്ന് ആരോപിച്ച് ദ്രൗപതിയെ മകൻ…