Kollam
-
കൊല്ലത്ത് പോസ്റ്റ് ഓഫീസ് കത്തി നശിച്ചു..ചാമ്പലായി രേഖകളും കമ്പ്യൂട്ടറുകളും…
കൊല്ലം കളക്ട്രേറ്റിന് സമീപത്തെ പോസ്റ്റ് ഓഫീസ് കത്തി നശിച്ചു.ഇന്നലെ രാത്രിയിൽ ഉണ്ടായ തീപിടുത്തം ഇന്ന് ജീവനക്കാർ എത്തിയതോടെയാണ് അറിഞ്ഞത്.ഓഫിസിൽ ഉണ്ടായിരുന്ന കമ്പ്യൂട്ടറുകളും രേഖകളും കത്തി നശിച്ചു.ജീവനക്കാർ എത്തിയപ്പോൾ…
Read More » -
കൊല്ലത്ത് വിദ്യർത്ഥിയെ സഹപാഠികൾ മർദിച്ച സംഭവം..നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ…
കൊല്ലം അഞ്ചലിൽ വിദ്യാർത്ഥിയെ സഹപാഠികൾ മർദിച്ച സംഭവത്തിൽ നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ.അഞ്ചൽ വെസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത് .മർദിച്ച മൂന്ന് പേർക്കും…
Read More » -
കൊല്ലത്ത് ഭർത്താവിനെ വെട്ടിയ ശേഷം ഭാര്യ കുളത്തിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു…
കൊല്ലം കടയ്ക്കൽ കുമ്മിളിൽ ഭർത്താവിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭാര്യ കുളത്തിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കുമ്മിൾ സ്വദേശി രാമചന്ദ്രനാണ് വെട്ടേറ്റത്.രാമചന്ദ്രന്റെ ഭാര്യ ഷീലയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.ഷീലയെ…
Read More » -
കൊല്ലത്ത് പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം…
കൊല്ലം അഞ്ചലിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദിച്ചതായി പരാതി.അഞ്ചൽ വെസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യർത്ഥികളാണ് സഹപാഠിയെ ആക്രമിച്ചത്. പരിക്കേറ്റ പ്ലസ് വൺ…
Read More » -
ഓലവെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റു..തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം…
കൊല്ലം: ശക്തികുളങ്ങരയിൽ തെങ്ങുകയറ്റ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു.ശക്തികുളങ്ങര ചേരിയിൽ സ്വദേശി രാജൻ(68)ആണ് മരിച്ചത്. ഓലവെട്ടുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്.വൈദ്യുതാഘാതമേറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More »