kochuveli
-
All Edition
കൊച്ചുവേളിയിലെ തീപിടുത്തം..തീ നിയന്ത്രണവിധേയമാക്കി..കമ്പനി പ്രവർത്തിച്ചത് ലൈസൻസ് ഇല്ലാതെ…
കൊച്ചുവേളി വ്യവസായ മേഖലയിലെ പ്ലാസ്റ്റിക് കമ്പനിയിലുണ്ടായ വൻ തീപിടിത്തം നിയന്ത്രണവിധേയം.പവർപാക്ക് പോളിമേഴ്സ് എന്ന പ്ലാസ്റ്റിക് റീസൈക്കിൾ കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്.ഇന്ന് പുലർച്ചെ 3.50ഓടെയാണ് സംഭവം നടന്നത്. പ്ലാസ്റ്റിക്…
Read More »