പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഒരു സ്ത്രീയും പുരുഷനും പിടിയിലായി. കർണാടക സ്വദേശികളായ നാടോടികളായ രണ്ടുപേരാണ് കസ്റ്റഡിയിലായത്. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആണ് തട്ടിക്കൊണ്ടുപോകാൻ നോക്കിയത്. കുട്ടിയെ ചാക്കിലാക്കി…