Kerala
-
Kerala
വിവാഹ ഫോട്ടോഷൂട്ടിനായി കാറിൽ യാത്ര ചെയ്യവെ നവദമ്പതികളെ വഴിയിൽ തടഞ്ഞുനിർത്തി.. കാർ തല്ലിത്തകർത്തു..
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ വിവാഹ ഫോട്ടോഷൂട്ടിനായി കാറിൽ യാത്ര ചെയ്യുകയായിരുന്ന നവദമ്പതികളെ ഒരു സംഘം യുവാക്കൾ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചു. കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം.…
Read More » -
Kerala
കുറഞ്ഞ വിലയിൽ പാലക്കാടൻ മട്ടയും പുട്ടുപൊടിയും പഞ്ചസാരയും.. പുതിയ ശബരി ഉത്പന്നങ്ങൾ വിപണിയിൽ..
സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്ന സപ്ലൈകോ, അവരുടെ സ്വന്തം ബ്രാൻഡായ ശബരിയുടെ പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കി. ഈ ഓണക്കാലം ലക്ഷ്യമിട്ടാണ് ഈ ഉത്പന്നങ്ങൾ വിപണിയിലെത്തുന്നത്. ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ…
Read More » -
Kerala
പി. കൃഷ്ണപിള്ള അനുസ്മരണം.. ക്ഷണിക്കാത്തതിൽ അതൃപ്തി അറിയിച്ച് ജി. സുധാകരൻ..
സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ പി. കൃഷ്ണപിള്ള അനുസ്മരണച്ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പരസ്യമായി അതൃപ്തി രേഖപ്പെടുത്തി. ആലപ്പുഴയിലെ വലിയചുടുകാട്ടിൽ നടന്ന ഔദ്യോഗിക പരിപാടിയിൽ തന്നെ ഒഴിവാക്കിയതിൽ…
Read More » -
Kerala
രാത്രിയിൽ കാറിൽ വീട്ടിലെത്തി.. പുറത്തിറങ്ങി വ്യവസായിയുടെ വീടിനുനേരെ ആസിഡ് ബോംബ് എറിഞ്ഞു..
പാലക്കാട് വ്യവസായിയുടെ വീടിന് നേരെ ആസിഡ് ബോംബ് ആക്രമണം. പാലക്കാട് പുലാപറ്റ ഉമ്മനഴി സ്വദേശിയായ ഐസക് വർഗീസിൻ്റെ വീടിനുനേരെയാണ് ആസിഡ് ബോംബ് എറിഞ്ഞത്. ബിസിനസിലെ വൈര്യാഗം മൂലം…
Read More » -
Kerala
45 വർഷമായി തളിപ്പറമ്പിലെ കൃഷ്ണൻ സൂക്ഷിക്കുന്നത് രണ്ടര കിലോയുള്ള, കോടികളുടെ രത്നകല്ല്.. വാങ്ങാനായി എത്തിയത്.. അറസ്റ്റ്
കോടിക്കണക്കിന് രൂപ വിലമതിക്കുന്ന രത്നക്കല്ല് തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ പിടിയില്‍. തളിപ്പറമ്പ് ചെറുകുന്ന് തെക്കുമ്പാട്ടെ എം കലേഷ്, ആയിരംതെങ്ങിലെ പി പി രാഹുല്‍ എന്നിവരെയാണ് സംഭവത്തില്‍ പൊലീസ്…
Read More »