Kerala
-
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്… 35 ലക്ഷം രൂപയുടെ വ്യാജ വായ്പ…മുന്‍ മാനേജര്‍ക്കെതിരെ…
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പിനിരയായ സ്ത്രീ നല്കിയ പരാതിയില്‍ മുന്‍ ബാങ്ക് മാനേജറെ പ്രതി ചേര്‍ത്ത് കേസെടുക്കാന്‍ കോടതി ഉത്തരവ്. മാപ്രാണം മുത്രത്തിപ്പറമ്പില് ബിജു കരീമിനെതിരെ കേസെടുക്കാനാണ്…
Read More » -
കൂപ്പിൽ പശുവിനെ അഴിക്കാൻ പോയി….കാട്ടാന ആക്രമണത്തിൽ…
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ അമർ ഇലാഹിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തൊടുപുഴ താലൂക്ക്…
Read More » -
മദ്യപിക്കാന്‍ പണം നല്‍കാത്തതിന്…മകന് അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു…
കൊല്ലം: കൊല്ലത്ത് മദ്യപിക്കാന്‍ പണം നല്‍കിയില്ലെന്ന് പറഞ്ഞ് മകന് അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തേവലക്കര പടിഞ്ഞാറ്റകരയിലാണ് സംഭവം. 52 വയസുള്ള കൃഷ്ണകുമാരിയെയാണ് മകന് മനു മോഹന്‍ വെട്ടിയത്. കൃഷ്ണകുമാരിക്ക്…
Read More » -
സംസ്ഥാനത്ത് മൂന്നിടത്ത് അപകടം, 3 മരണം…കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച്….
കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടത്തിൽ രണ്ട് പേര് മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. കാറിൽ സഞ്ചരിച്ചവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക്…
Read More »