Kerala
-
യുഡിഎഫിന്റെ മലയോര സമരയാത്രയിൽ പി വി അന്‍വര്‍ പങ്കെടുക്കും….
യുഡിഎഫിന്റെ മലയോര സമരയാത്ര ഇന്ന് മലപ്പുറം ജില്ലയില്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന് നയിക്കുന്ന മലയോര പ്രചരണ ജാഥ ഇന്ന് പിവി അന്‍വറിന്റെ തട്ടകമായ നിലമ്പൂരില്‍…
Read More » -
നിരവധി മോഷണ കേസുകളിലെ പിടികിട്ടാപ്പുള്ളി…ഒടുവിൽ പോലീസിൻ്റെ വലയിൽ..
താമരശേരി മോഷണ പരമ്പര കേസിലെ പ്രതി പൊലീസിന്റെ പിടിയിലായി.താമരശേരിയില്‍ ഒന്‍പത് വീടുകളില്‍ നടന്ന മോഷണത്തിന്റെ അന്വേഷണത്തിലാണ് കുപ്രസിദ്ധ കുറ്റവാളി ഷാജിമോന്‍ പിടിയിലാവുന്നത്. നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളി കൂടിയായ…
Read More » -
കോടതിയിലെത്തുമ്പോൾ വിലങ്ങഴിച്ച് രക്ഷപ്പെടാൻ പദ്ധതി… ഓടി നോക്കിയെങ്കിലും പണി പാളി…
കോടതി മുറ്റത്തുവെച്ച് തന്ത്രപരമായി വിലങ്ങഴിച്ച് ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതികളെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. എറണാകുളം തൃക്കാക്കരയിലാണ് സംഭവം. മോഷണക്കേസിലെ പ്രതികളായ ആസാം സ്വദേശികളാണ് രക്ഷപെടാൻ ശ്രമിച്ചത്.…
Read More » -
തെങ്ങ് കയറ്റ യന്ത്രത്തിന്റെ ബെല്‍റ്റ് പൊട്ടി… തൊഴിലാളി തെങ്ങിൽ കുടുങ്ങിയത് രണ്ട് മണിക്കൂർ…
തൊട്ടില്‍പാലം പൂക്കാട്ട് തെങ്ങുകയറ്റ തൊഴിലാളി അപകടത്തില്‍പ്പെട്ട് തെങ്ങില്‍ തൂങ്ങിക്കിടന്നത് രണ്ട് മണിക്കൂറോളം. താളിക്കുനി കുളമുള്ള പറമ്പത്ത് മനോജാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30ഓടെയാണ് സംഭവം ഉണ്ടായത്.…
Read More » -
നെയ്യാറ്റിൻകര ഗോപന്റെ മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കുടുംബം… തത്കാലം നൽകാനാവില്ലെന്ന് നഗരസഭ… കാരണം…
സമാധി വിവാദങ്ങളിൽ അന്വേഷണം പുരോഗമിക്കവെ നെയ്യാറ്റിൻകര ഗോപന്റെ മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കുടുംബം. ഗോപൻ മരിച്ചതല്ല സമാധിയായതാണ് എന്നായിരുന്നു കുടുംബം പറഞ്ഞിരുന്നത്. എന്നാൽ മരണത്തിലെ ദുരൂഹതയിൽ പൊലീസ്…
Read More »