Kerala
-
കഴിഞ്ഞ വർഷം സ്ഫോടനം നടന്ന പ്രദേശം…കാടുവെട്ടിത്തെളിക്കാൻ എത്തിയവർ കണ്ടത്…
കണ്ണൂർ പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി. രണ്ട് സ്റ്റീല്‍ ബോംബുകളാണ് പാനൂരിലെ ചെണ്ടയാടെന്ന പ്രദേശത്ത് കണ്ടെത്തിയത്. പ്രദേശത്ത് കാട് വെട്ടിത്തെളിക്കാന്‍ എത്തിയവരാണ് സ്റ്റീല്‍ ബോംബ് കാണുന്നത്. തുടര്‍ന്ന്…
Read More » -
കേദലിന് മാനസികവൈകല്യമുണ്ടെന്ന് പ്രത്രിഭാഗം.. രോഗമുള്ളയാൾ എങ്ങനെ 3 പേരെ കത്തിച്ചു കൊല്ലുമെന്ന് പ്രോസിക്യൂഷൻ…
കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊല കേസിലെ പ്രതി കേദൽ ജിൻസൻ രാജയുടെ ശിക്ഷയിൻമേലുള്ള വാദം തുടങ്ങി. കേദലിൻ്റെ പ്രായം പരിഗണിക്കണമെന്നും മാനസികവൈകല്യമുണ്ടെന്നും പ്രത്രിഭാഗം വാദിച്ചു. മാനസിക രോഗമുള്ള…
Read More » -
മാമി തിരോധാന കേസ്.. മേല്‍നോട്ട ചുമതലയുള്ള ക്രൈം ബ്രാഞ്ച് ഐജിയെ സ്ഥലം മാറ്റി…
റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി തിരോധാന കേസില്‍ മേല്‍നോട്ട ചുമതലയുള്ള ക്രൈം ബ്രാഞ്ച് ഐ ജിയെ സ്ഥലംമാറ്റി. ഐ ജി പി പ്രകാശനെ തീരദേശ പൊലീസിലേക്കാണ് സ്ഥലം…
Read More » -
മൈക്ക് സെറ്റ് വാടകയ്ക്ക് എടുക്കും, പക്ഷേ തിരിച്ചുകൊടുക്കില്ല; ധൂർത്തടിക്കാൻ പുതിയ ഐഡിയ…
ഇലക്ട്രോണിക് സാധനങ്ങൾ വാടകയ്ക്കെക്കെടുത്ത് മറിച്ചുവിറ്റ കേസിൽ പ്രതികളിൽ ഒരാൾ അറസ്റ്റിൽ. വെള്ളറട പൊലീസ് സ്റ്റേഷന് സമീപത്ത് പ്രവര്‍ത്തിക്കുന്ന തരംഗം സൗണ്ട്സില് നിന്നാണ് രണ്ട് ലക്ഷം രൂപയിലധികം വിലയുള്ള…
Read More » -
ആലപ്പുഴ ചെറുതനയിൽ തെരുവുനായയുടെ ആക്രമണം..സ്കൂൾ വിദ്യാർഥിനിയെ ഉൾപ്പെടെ നിരവധി പേരെ കടിച്ച നായ ചത്തു.. നാട്ടുകാർ ആശങ്കയിൽ…
ആലപ്പുഴ: ചെറുതനയിൽ തെരുവുനായുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ഇന്നലെ സ്കൂൾ വിദ്യാർത്ഥിനിയായ 12 വയസ്സുകാരിക്കാണ് ആദ്യം നായയുടെ കടിയേറ്റത്. രാത്രിയായിരുന്നു സംഭവം. തുടർന്ന് ഇന്ന് പുലർച്ചെ…
Read More »