Kerala
-
പതുങ്ങിയിരുന്ന കടുവ ചാടിവീണ് ഗഫൂറിനെ കഴുത്തിൽ കടിച്ച് വലിച്ചുകൊണ്ടുപോയി.. ശരീരഭാഗങ്ങൾ ഭക്ഷിച്ചു.. എല്ലാം കണ്ടു നിന്നത് ഉറ്റസുഹൃത്ത്..
സുഹൃത്തിനെ തൊട്ടുമുന്നിൽനിന്ന് കടുവ മരണത്തിലേക്ക് കടിച്ചെടുത്തു കൊണ്ടു പോയ ഞെട്ടലിലാണ് കാളികാവിൽ കടുവ കൊലപ്പെടുത്തിയ ഗഫൂറിന്റെ കൂടെ ടാപ്പിങ്ങിനെത്തിയ സമദ്. വ്യാഴാഴ്ച രാവിലെ ഏഴിനായിരുന്നു നിലമ്പൂർ ചോക്കാട്…
Read More » -
‘വനിതകളുടെ ഫോട്ടോ വെക്കാന്‍ പാടില്യാന്ന് ണ്ടോ?’.. മുസ്ലിം ലീഗ് കമ്മിറ്റിയുടെ പോസ്റ്ററിനെതിരെ വിമര്‍ശനം.. പിന്നാലെ തിരുത്ത്..
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ദേശീയ കമ്മിറ്റിയില്‍ ചരിത്രത്തിലാദ്യമായി രണ്ടു വനിതകളെ ഉള്‍പ്പെടുത്തിക്കൊണ്ട് തീരുമാനമെടുത്തെങ്കിലും, ഔദ്യോഗിക പോസ്റ്ററില്‍ വനിതകളുടെ ചിത്രം ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനം. ഇന്ത്യന്‍ യൂണിയന് മുസ്ലിം…
Read More » -
ഫാമില്‍ നിന്ന് ദുര്‍ഗന്ധം..ഏഴ് പശുക്കളെ കെമിക്കല്‍ ഉപയോഗിച്ച് പൊള്ളിച്ച് അയല്‍വാസികള്‍…
കാക്കൂരില്‍ കെമിക്കല്‍ ഉപയോഗിച്ച് പശുക്കളെ പൊള്ളിച്ച് ക്രൂരത. കാക്കൂര്‍ സ്വദേശി ഡാനിഷിന്റെ ഉടമസ്ഥതയിലുളള ഫാമിലെ ഏഴ് പശുക്കളെയാണ് അയല്‍വാസികള്‍ പൊളളലേല്‍പ്പിച്ചത്. മൂന്ന് പേര്‍ക്കെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തു.…
Read More » -
ഫുട്ബോൾ കളിക്കിടെ തർക്കം; പരിഹരിക്കാനെത്തിയ 17കാരനെ മർദിച്ചു, തലയോട്ടിക്ക് ഗുരുതര പരിക്ക്..
പാലക്കാട് ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കാൻ ഇടപെട്ട 17കാരന് നേരെ ആക്രമണം. പാലക്കാട് പട്ടാമ്പി കൊടലൂർ സ്വദേശി കെ ടി ഹഫീസിന്റെ തലയ്ക്കാണ് പരിക്കേറ്റത്. തലയോട്ടിക്ക് ക്ഷതമേറ്റ…
Read More »