Kerala
-
‘സംഘത്തിൽ 6 പേർ, ഇവർ കാറിൽ നിന്ന് ഇറങ്ങിപ്പോയത് ഞാൻ ഉറങ്ങുന്നതിനിടെ’..
തട്ടിക്കൊണ്ടുപോയ സംഘത്തിൽ 6 പേരാണ് ഉണ്ടായിരുന്നതെന്ന് കൊടുവള്ളിയിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ അന്നൂസ് റോഷൻ. ആരും ഉപദ്രവിച്ചിട്ടില്ല. മൈസൂരുവിലേക്കാണ് തന്നെ കൊണ്ടുപോയത്. തിരികെ വിടുമ്പോൾ കാറിൽ…
Read More »