Kerala
-
ജാനകിയിൽ റീ എഡിറ്റിംഗ്.. പേരുമാറ്റമടക്കം പൂർത്തിയാക്കി പുതിയ പതിപ്പ് ഇന്ന് തന്നെ..
ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് സെൻസർ ബോർഡ് നിർദേശ പ്രകാരമുള്ള റീ എഡിറ്റിംഗ് ഇന്ന് പത്തരയോടെ ആരംഭിക്കും. പേരുമാറ്റമടക്കം പൂർത്തിയാക്കി ഇന്ന് രാത്രിയോടെ പുതിയ…
Read More » -
മതിയായ അന്വേഷണം നടത്താതെ പൊതുപ്രവര്‍ത്തകനെ പീഡനക്കേസിൽ പ്രതിയാക്കി.. എസ്ഐ നഷ്ടപരിഹാരം നൽകാൻ നിർദ്ദേശം…
അന്വേഷണം നടത്താതെ സ്ത്രീ പീഡന കേസിൽ പ്രതിയാക്കിയെന്ന പരാതിയിൽ പൊതുപ്രവർത്തകന് നഷ്ട പരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.തുക തിരുവമ്പാടി എസ്ഐ ഇകെ രമ്യയിൽ നിന്നും ഈടാക്കാൻ…
Read More » -
ഉണ്ണി മുകുന്ദനെ ചോദ്യം ചെയ്ത് പൊലീസ്.. വൈകാരിക പ്രകടനമായിരുന്നു….
മുന്‍ മാനേജറെന്ന് അവകാശപ്പെടുന്ന വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചുവെന്ന കേസില്‍ നടന് ഉണ്ണി മുകുന്ദനെ ചോദ്യം ചെയ്ത് പൊലീസ്.കൊച്ചിയിലെ ഫ്ളാറ്റിലെത്തിയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് നടനെ ചോദ്യം ചെയ്തത്. താന്‍…
Read More » -
സ്കൂൾ സമയമാറ്റം മദ്രസ പഠനത്തെ ബാധിക്കുന്നു.. സർക്കാരിനെതിരെ സമരം തുടങ്ങാൻ സമസ്ത…
സ്കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാരിനെതിരായ സമസ്തയുടെ പ്രത്യക്ഷ സമരത്തിന് ഇന്ന് തുടക്കം കുറിക്കും. സമസ്തയുടെ പോഷക സംഘടനയായ സമസ്ത കേരളാ മദ്രസാ മാനേജ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് കോഴിക്കോട്…
Read More » -
തോട്ടില്‍ വെള്ളം പതഞ്ഞ് പൊങ്ങി.. പരിശോധനയില്‍ കണ്ടെത്തിയത്.. ആശങ്കയിൽ നാട്ടുകാർ…
തോട്ടില്‍ വെള്ളം പതഞ്ഞു പൊങ്ങി. ഉളിക്കല്‍ നെല്ലിക്കാം പൊയില്‍ ചെട്ടിയാര്‍ പീടികയില്‍ തോട്ടിലാണ് വെള്ളപത പ്രത്യക്ഷപ്പെട്ടത്. വിവരമറിഞ്ഞെത്തിയ പൊലീസും ആരോഗ്യവകുപ്പും നടത്തിയ പരിശോധനയില്‍ വെള്ളത്തില്‍ രാസലായിനി കലര്‍ന്നെന്ന്…
Read More »