Kerala
-
Kerala
മാലിന്യ സംസ്കരണം, അനധികൃത നിയമനം..തൃക്കാക്കര നഗരസഭയിൽ വിജിലൻസ് പരിശോധന..
എറണാകുളം തൃക്കാക്കര നഗരസഭയിൽ വിജിലൻസ് പരിശോധന നടത്തി. മാലിന്യ സംസ്കരണം, അനധികൃത നിയമനം എന്നിവ സംബന്ധിച്ച് ആലുവ സ്വദേശി നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്. 2022-23 വർഷത്തിലെ…
Read More » -
Kerala
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി…
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. എം.ജി. രാജമാണിക്യത്തെ ദുരന്തനിവാരണ ഡിപ്പാർട്ട്മെന്റ് സെക്രട്ടറിയായും കെ ഹിമയെ സിവിൽ സപ്ലൈസ് വകുപ്പ് കമ്മീഷണറായും നിയമിച്ചു. ഡോ. വിനയ് ഗോയലിന് കേരള…
Read More » -
Kerala
കടം കൊടുക്കപ്പെടും.. പറ്റ് ബുക്കുമായി ഓട്ടോയിൽ കറങ്ങി നടന്ന് ചെയ്യുന്നത്.. 2 പേർ പിടിയിൽ…
ഓട്ടോയിൽ കറങ്ങി മദ്യ വില്പന നടത്തിയ രണ്ട് പേർ പിടിയിൽ. ഇടുക്കി രാജാക്കാട് മാങ്ങാതൊട്ടി സ്വദേശികളായ വെള്ളാപ്പാണിയില്‍ പ്രിന്‍സ് ജോസഫ്, അടക്കാപ്പറമ്പില്‍ ഷിജോ ഫ്രാന്‍സിസ് എന്നിവരാണ് പിടിയിലായത്.…
Read More » -
Kerala
സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണം നാളെ മുതല്‍.. ഒരു കുടുംബത്തിന് ലഭിക്കുക…
സംസ്ഥാനത്തെ മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആര് അനില്‍. മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട ചില ആശങ്കകള്‍ നിലനിന്നിരുന്നുവെന്നും ഈ ആശങ്കകള്‍ എല്ലാം…
Read More » -
Alappuzha
സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട്..ആലപ്പുഴയിൽ നാളെയും അവധി പ്രഖ്യാപിച്ചു..
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ല കളക്ടർ. കുട്ടനാട് താലൂക്ക് പരിധിയിലെ…
Read More »