Kerala
-
All Edition
ഹോട്ടൽ ജീവനക്കാരന്റെ മരണം… കൊലപാതകമെന്ന് പോലീസ്…പ്രതിക്കായി അന്വേഷണം….
ഇടുക്കി ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശി മനുവാണ് മരിച്ചത്. സ്വകാര്യ ലോഡ്ജിലെ മുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന ജാർഖണ്ഡ്…
Read More » -
Kerala
ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം
പാലക്കാട് കുളപ്പുള്ളി വാണിയംകുളം പാതിപ്പാറയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. വാടാനാംകുറുശ്ശി സ്വദേശി 41കാരിയായ ദിവ്യയാണ് മരിച്ചത്. അപകടത്തെ തുടർന്ന് പാതയിൽ ദീർഘനേരം സ്വകാര്യ ബസ്സുകൾ…
Read More » -
Kerala
കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു
കുറ്റ്യാടി കടന്തപ്പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഊരത്ത് സ്വദേശി ഷാഹുൽ രാജ് ആണ് മരിച്ചത്. പശുക്കടവ് പൃക്കൻതോട് കെഎസ്ഇബി ഡാം സൈറ്റിന് സമീപമാണ് അപകടമുണ്ടായത്.…
Read More » -
Kerala
‘കേരളം തുടർ ഭരണത്തിന് കാത്തിരിക്കുന്നു; തമ്മിലടിക്കുന്നവർ വന്നാൽ ബുദ്ധിമുട്ട്
കേരളം ഭരണ തുടർച്ചയ്ക്ക് കാത്തിരിക്കുകയാണെന്ന് നടനും സംവിധായകനുമായ സോഹൻ സീനുലാൽ. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാരാണ് അധികാരത്തിൽ വരേണ്ടതെന്നും, അല്ലാതെ തമ്മിലടിക്കുന്നവരുടെ കൂട്ടമല്ലെന്നും സോഹൻ സീനുലാൽ പറഞ്ഞു.…
Read More » -
Kerala
കേരള നിയമസഭാ തിരഞ്ഞെടുപ്പ്: മത്സരരംഗത്ത് 890 സ്ഥാനാർത്ഥികൾ; അന്തിമ മത്സരചിത്രം തെളിഞ്ഞു
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നവരുടെ അന്തിമ ചിത്രം വ്യക്തമായി. പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 890 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. പ്രമുഖ മുന്നണികളും…
Read More »




