Kerala Police
-
All Edition
പോലീസുകാർക്ക് ഗുണ്ടാ നേതാവിന്റെ വിരുന്ന്..പരിശോധനക്കെത്തിയ എസ്ഐയെ കണ്ട് ആലപ്പുഴ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചു…
അങ്കമാലിയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വിരുന്നൊരുക്കി ഗുണ്ടാനേതാവ്. തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ ഒരുക്കിയ വിരുന്നിലാണ് ആലപ്പുഴ ഡിവൈഎസ്പിയും പൊലീസുകാരും പങ്കെടുക്കാൻ എത്തിയത്.സംശയാസ്പദമായ രീതിയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽ…
Read More » -
All Edition
ചാലക്കുടിയിൽ കാണാതായിരുന്ന പൊലീസുകാരനെ കണ്ടെത്തി..കണ്ടെത്തിയത് 8 ദിവസങ്ങൾക്ക്ശേഷം…
ചാലക്കുടിയിൽ കാണാതായിരുന്ന ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ സലേഷിനെ കണ്ടെത്തി. എട്ടു ദിവസത്തിനുശേഷമാണ് സലേഷിനെ തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്നും ചാലക്കുടി പൊലീസ് കണ്ടെത്തിയത്.കഴിഞ്ഞ…
Read More » -
All Edition
പന്തീരങ്കാവില്‍ നവവധുവിനെ മര്‍ദിച്ച സംഭവം..പോലീസിനെതിരെ കേസെടുത്തു….
പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസിനെതിരെ കേസെടുത്തു. മനുഷ്യാവകാശ കമ്മീഷനാണ് പൊലീസിനെതിരെ കേസെടുത്തത് . നവവധുവിന്റെ പരാതിയിലാണ് നടപടി. സംഭവത്തില്‍ പരാതിപ്പെട്ടിട്ടും യഥാസമയം കേസെടുക്കാത്ത പന്തീരാങ്കാവ്…
Read More » -
All Edition
കഴക്കൂട്ടത്ത് ഉത്സവത്തിനിടെ സംഘർഷം..6 പേർ അറസ്റ്റിൽ…
കഴക്കൂട്ടത്ത് ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തു.കഴക്കൂട്ടം സ്വദേശികളായ വിവേക് (26), സനിൽ (28), ദീപു (27), വിദ്യാധരൻ (57), സജിത്ത്…
Read More » -
All Edition
കാർ മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസിനെ നാട്ടുകാർ ആക്രമിച്ചു..പ്രതി രക്ഷപ്പെട്ടു..
കോഴിക്കോട് പൂളങ്കരയിൽ കാർ മോഷണക്കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷം. പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ നാട്ടുകാർ പൊലീസിനെ ആക്രമിക്കുകയും വാഹനത്തിന്റെ ചില്ല് തല്ലി തകർക്കുകയും…
Read More »