Kerala Kalamandalam
-
കേരള കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടല്‍.. റദ്ദ് ചെയ്ത് സാംസ്കാരിക വകുപ്പ് മന്ത്രി…
കേരള കലാമണ്ഡലത്തിലെ അധ്യാപകര്‍ അടക്കമുള്ള താത്കാലിക ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ തീരുമാനം റദ്ദാക്കി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. രജിസ്റ്റാറുടെ ഉത്തരവ് റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്കി. കെ രാധാകൃഷ്ണന്…
Read More »