അച്ഛൻ, അമ്മ എന്നതിന് പകരം കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ മാതാപിതാക്കൾ എന്ന് രേഖപ്പെടുത്താമെന്ന് ഹൈക്കോടതി.കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ ‘അച്ഛൻ’, ‘അമ്മ’ എന്നീ പേരുകൾക്ക് പകരം ‘മാതാപിതാക്കൾ’ എന്ന് ചേർക്കണമെന്നാവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ…