ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാവാന്‍ കാരണം ഭരണവിരുദ്ധ വികാരമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ വിലയിരുത്തല്‍. ഈ വിലയിരുത്തലിനോട് കമ്മറ്റിയില്‍ പങ്കെടുത്ത കെ കെ ശൈലജ എംഎല്‍എ യോജിച്ചതായാണ്…