karayi chandrasekharan
-
Kerala
കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ; പയ്യന്നൂരിൽ സിപിഐഎം വിമതൻ വോട്ട് ചെയ്തില്ല
കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. 53 അംഗ കൗൺസിലിൽ 32 പിന്തുണയോടെയാണ് കാരായി ചന്ദ്രശേഖരൻ തിരഞ്ഞെടുക്കപ്പെട്ടത്. ചിള്ളക്കര ഡിവിഷനിൽ നിന്നാണ് 440 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ…
Read More »
